Monday, 4 December 2017

ഒറ്റ പരീക്ഷയും ഒറ്റവാക്കിലുത്തരവും ഇനിയില്ല: പിഎസ്‌സിയുടെ പുതിയ പരീക്ഷാ സംവിധാനം പുതുവര്‍ഷത്തില്‍

December 04, 2017
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പി എസ് സിയുടെ പുതിയ പരീക്ഷാ സംവിധാനം പ്രാബല്യത്തില്‍ വരും. പി.എസ്.സി തത്വത്തില്‍ അംഗീകരിച്ച പരിഷ്‌കാര നിര്‍ദ...