· ആരംഭിച്ചത് 1998 മേയ് 17 (പ്രവർത്തനമാരംഭിച്ചത് 1999 ഏപ്രിൽ 1)
· പഞ്ചവത്സരപദ്ധതി - 9
· പ്രധാനമന്ത്രി - വാജ്പേയി
· സ്ത്രീശാക്തീകരണം, ദാരിദ്ര നിർമാർജനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി കുടുംബശ്രീ
· കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല മലപ്പുറം
· ഉദ്ഘാടനം ചെയ്ത വ്യക്തി എ.ബി വാജ്പേയി
· കുടുംബശ്രീ രജിസ്റ്റർ ചെയ്തിരിക്കുന്നത് സ്റ്റേറ്റ് പോവർട്ടി ഇറാഡിക്കേഷൻ മിഷൻ എന്ന പേരിൽ
· സംസ്ഥാനസർക്കാരിന്റെ ദാരിദ്ര നിർമ്മാർജ്ജന പദ്ധതി കുടുംബശ്രീ
· കുടുംബശ്രീ പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്രസർക്കാരിന്റെയും നബാർഡിന്റയും സഹായത്തോടെ
· കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ
· കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റ് അയൽക്കൂട്ടം
· കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം10 - 20
· കുടുംബശ്രീ പദ്ധതിയുടെ അധ്യക്ഷൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
· കുടുംബശ്രീയുടെ വെബ് പോർട്ടൽ സ്ത്രീശക്തി
· സി.ഡി.എസ് , എ.ഡി.എസ് എന്നിവ ബന്ധപ്പെട്ടിരിക്കുന്നത് കുടുംബശ്രീയുമായി
· മികച്ച കുടുംബശ്രീയെ തിരഞ്ഞെടുക്കാൻ ദൂരദർശൻ നടത്തിയ റിയാലിറ്റിഷോ ഇനി ഞങ്ങൾ പറയാം
കുടുംബശ്രീ നടത്തുന്ന ജൈവക്രിഷിയുടെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർ |
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ടാക്സി സർവീസ് കുടുംബശ്രീ ട്രാവൽസ് |
· മികച്ച ജനസേവന പരിപാടിക്കുള്ള കോമൺവെൽത്ത് അസോസിയേഷൻ ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെൻറ് ന്റെ അവാർഡ് ലഭിച്ച സ്ത്രീ കൂട്ടായ്മ കുടുംബശ്രീ
· കുടുംബശ്രീ ആരംഭിച്ച റേഡിയോ പ്രോഗ്രാം മീനയുടെ ലോകം (യൂനിസെഫിന്റെ സഹായത്തോടെ)

No comments:
Post a Comment