കഥാപാത്രം | കൃതി | കര്‍ത്താവ് |
· അനന്തപദ്മനാഭന്‍ · ഭ്രാന്തന്‍ ചന്നാന്‍ | മാര്‍ത്താണ്ഡവര്‍മ | സി. വി രാമന്‍പിള്ള |
· ചന്ത്രക്കാരന്‍ · ത്രിപുരസുന്ദരി കുഞ്ഞമ്മ | ധര്‍മ്മരജ | സി. വി രാമന്‍പിള്ള |
· പെരിഞ്ചക്കോടെന്‍ · പറപ്പാണ്ട · കൊടന്തയാശന്‍ | രാമരാജബഹദൂര്‍ | സി. വി രാമന്‍പിള്ള |
· പങ്കിപണിക്കര്‍ | പ്രേമാമൃതം | സി. വി. രാമന്‍പിള്ള |
· കൈതോരിമാക്കം | കേരളസിംഹം | സര്‍ദാര്‍ കെ. എം. പണിക്കര്‍ |
· സൂരിനമ്പൂതിരിപ്പാട് | ഇന്ദുലേഖ | ചന്ദുമേനോന്‍ |
· വൈത്തിപട്ടര്‍ | ശാരദ | ചന്ദുമേനോന്‍ |
· ചെമ്പന്‍കുഞ്ഞ് · കറുത്തമ്മ | ചെമ്മീന്‍ | തകഴി |
· തൈരുകാരെത്തി എരുമ | ഒരു ദേശത്തിന്റെ കഥ | എസ്. കെ പൊറ്റക്കാട് |
· ഓമഞ്ചി | ഒരു തെരുവിന്റെ കഥ | എസ്. കെ പൊറ്റക്കാട് |
· കുഞ്ഞേനാച്ചന്‍ | അരനാഴികനേരം | പാറപ്പുറം |
· ഫാദര്‍ മന്തോപ്പന്‍ | ആല്‍ത്താര | പൊന്‍കുന്നം വര്‍ക്കി |
· ചുടലമുത്തു | തോട്ടിയുടെ മകന്‍ | തകഴി |
· പപ്പു | ഓടയില്‍ നിന്ന് | കേശവദേവ് |
· സൈമണ്‍ | സ്വര്‍ഗ്ഗദൂതന്‍ | പോഞ്ഞിക്കര റാഫി |
· ആവണിമുത്തു | കവിതക്കേസ് | ഇ. വി. കൃഷ്ണപിള്ള |
· പള്ളി ബാണന്‍ | ഭൂതരായര്‍ | അപ്പന്‍ തമ്പുരാന്‍ |
· മാധവിക്കുട്ടി | ദോരശ്ശിണി | കെ. എം പണിക്കര്‍ |
· മായന്‍ | ഉമ്മാച്ചു | ഉറൂബ് |
· ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ | സുന്ദരികളും സുന്ദരന്‍മ്മാരും | ഉറൂബ് |
· സുഹുറ | ബാല്യകാലസഖി | ബഷീര്‍ |
· അപ്പുണ്ണി | നാലുകെട്ട് | എം. ടി വാസുദേവന്‍ നായര്‍ |
· വിമല | മഞ്ഞ് | എം. ടി വാസുദേവന്‍ നായര്‍ |
· ഗോവിന്ദന്‍ കുട്ടി | അസുരവിത്ത് | എം. ടി വാസുദേവന്‍ നായര്‍ |
· സേതു | കാലം | എം. ടി വാസുദേവന്‍ നായര്‍ |
· ദേവി മാനമ്പള്ളി | അഗ്നിസാക്ഷി | ലളിതാംബിക അന്തര്‍ജ്ജനം |
· ദാസന്‍ | മയ്യഴിപുഴയുടെ തീരങ്ങളില്‍ | എം. മുകുന്ദന്‍ |
· അല്‍ഫോന്‍സച്ചന്‍ | ദൈവത്തിന്റെ വികൃതികള്‍ | എം. മുകുന്ദന്‍ |
· രമേശ് പണിക്കര്‍ | ഹരിദ്വാറില്‍ മണിമുഴങ്ങുന്നു | എം. മുകുന്ദന്‍ |
· അരവിന്ദന്‍ | ഡല്‍ഹി | എം. മുകുന്ദന്‍ |
· അപ്പുക്കുട്ടന്‍ | കേശവന്റെ വിലാപങ്ങള്‍ | എം. മുകുന്ദന്‍ |
· ചിയ്യയ്യികുട്ടി | പുലയപ്പാട്ട് | എം. മുകുന്ദന്‍ |
· ശിവന്‍ | ഉഷ്ണമേഖല | കാക്കനാടന്‍ |
· അള്ളാപിച്ച മൊല്ലാക്ക | ഖസാകിന്റെ ഇതിഹാസം | ഒ. വി വിജയന്‍ |
· ഒറോത | ഒറോത | കാക്കനാടന്‍ |
· പ്രജാപതി | ധര്‍മപുരാണം | ഒ. വി വിജയന്‍ |
· നാരായണന്‍ | പ്രവാചകന്റെ വഴി | ഒ. വി വിജയന്‍ |
· ചാമിയാരപ്പന്‍ | തലമുറകള്‍ | ഒ. വി വിജയന്‍ |
· വെള്ളായിയപ്പന്‍ · കോടച്ചി | കടല്‍ത്തീരത്ത് | ഒ. വി വിജയന്‍ |
· കുന്ദന്‍ | മരുഭൂമികള്‍ ഉണ്ടാകുന്നത് | ആനന്ദ് |
· ധര്‍മാധികാരി | വ്യാസനും വിഘ്നേശ്വരനും | ആനന്ദ് |
· രഘു · അമ്മാഞ്ചി | വേരുകള്‍ | മലയാറ്റൂര്‍ |
· ഗുരു | 1128 – ല്‍ ക്രൈം 27 | സി.ജെ. തോമസ് |
· പുയില്യന്‍ · ടോമി | പരിണാമം | എം.പി. രാമനുണ്ണി |
· സേതുലക്ഷ്മി | അഭയം | പെരുമ്പടവം ശ്രീധരന്‍ |
· ജെവരപ്പെരുമാള്‍ | മാവേലി മന്‍റം | കെ.ജെ ബേബി |
· കാര്‍ത്തി | സൂഫി പറഞ്ഞ കഥ | കെ. പി രാമനുണ്ണി |
· കുട്ടിപാപ്പന്‍ | ആലാഹയുടെ പെണ്‍മക്കള്‍ | സാറാ ജോസഫ് |
· വടക്കനച്ചന്‍ | ലന്തന്‍ ബത്തേരിയിലെ ലൂത്തിനിയകള്‍ | എന്‍. എസ് മാധവന്‍ |
· ഹാബേലച്ചന്‍ | ഗ്രീഷ്മജ്വാലകള്‍ | പെരുമ്പടവം ശ്രീധരന്‍ |
· നജീബ് | ആടുജീവിതം | ബെന്യാമിന്‍ |
· ചേതന | ആരാച്ചാര്‍ | കെ. ആര്‍. മീര |
· മദനന്‍ | ലീല | കുമാരനാശാന്‍ |
· കിട്ടുണ്ണി | പ്ലാസ്റ്റിക് | എം. മുകുന്ദന്‍ |
· ഭീമന്‍ | രണ്ടാമൂഴം | എം.ടി വാസുദേവന്‍നായര്‍ |
· സെയ്ദുമുഹമ്മദ് | പാത്തുമ്മയുടെ ആട് | ബഷീര്‍ |
Friday, 23 November 2018
കഥാപാത്രം-കൃതികള്‍
Subscribe to:
Post Comments (Atom)

No comments:
Post a Comment