·
- എ.എസ് ആനന്ദ് കമ്മീഷൻ - മുല്ലപ്പെരിയാർ ഡാംബി.എൻ ശ്രീകൃഷ്ണ കമ്മീഷൻ - തെലുങ്കാന സംസ്ഥാന രൂപീകരണം· നരസിംഹം കമ്മീഷൻ - ബാങ്കിംഗ് പരിഷ്കരണം· സച്ചാർ കമ്മീഷൻ - മുസ്ലിം സംവരണം· മണ്ഡൽ കമ്മീഷൻ - പിന്നാക്ക സമുദായ സംവരണം· സർക്കാരിയ കമ്മീഷൻ - കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ· കോത്താരി കമ്മീഷൻ - വിദ്യാഭ്യാസം· മുരാരി കമ്മീഷൻ - ആഴക്കടൽ മത്സ്യബന്ധനം· ലിബർഹാൻ കമ്മീഷൻ - അയോധ്യ സംഭവം· നാനാവതി കമ്മീഷൻ -1984ലെ സിഖ് കൂട്ടക്കൊല· ബൽവന്ത്റായ് മേത്ത കമ്മീഷൻ - പഞ്ചായത്ത് രാജ്· രാജ ചെല്ലയ്യ കമ്മീഷൻ - നികുതി പരിഷ്കരണം· ജസ്റ്റിസ് തോമസ് പി ജോസഫ് - മാറാട് കൂട്ടക്കൊല· അശോക് മേത്ത കമ്മീഷൻ - പഞ്ചായത്ത് രാജ്· മല്ഹോത്ര കമ്മീഷൻ - ഇൻഷുറൻസ് പരിഷ്കരണം· രാഘവൻ കമ്മീഷൻ - റാഗിംഗ് നിർത്തലാക്കൽ· വൈ.വി ചന്ദ്രചൂഡ് കമ്മീഷൻ - ക്രിക്കറ്റ് കോഴ വിവാദം· ജസ്റ്റിസ് വർമ കമ്മീഷൻ - രാജീവ് ഗാന്ധി വധം· ജയിൻ കമ്മീഷൻ - രാജീവ് ഗാന്ധി വധം· താക്കർ കമ്മീഷൻ - ഇന്ദിരാഗാന്ധി വധം· ശിവരാജ് പാട്ടീൽ കമ്മീഷൻ - 2G സ്പെക്ട്രം· ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മീഷൻ - കുമരകം ബോട്ട് ദുരന്തം· പരീത് പിള്ള കമ്മീഷൻ - തട്ടേക്കാട് ബോട്ടപകടം· മൊയ്തീൻ കുഞ്ഞ് കമ്മീഷൻ - തേക്കടി ബോട്ടപകടം· മോഹൻകുമാർ കമ്മീഷൻ - കല്ലുവാതുക്കൽ മദ്യ ദുരന്തം· ബാലരാമൻ കമ്മീഷൻ - നഴ്സുമാരുടെ ശമ്പള പരിഷ്കരണം· കീർത്തി പരീഖ് കമ്മീഷൻ - പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിശ്ചയം· എ. പി ഉദയഭാനു കമ്മീഷൻ - ജയിൽ പരിഷ്കരണം· ബി എൻ ശ്രീകൃഷ്ണ കമ്മീഷൻ - മുംബൈ കലാപം· മുകുൾ മുദ്ഗൽ കമ്മീഷൻ - ഐപിഎൽ വിവാദം· മീനാകുമാരി കമ്മീഷൻ - ആഴക്കടൽ മത്സ്യബന്ധനം· ധർ കമ്മിഷൻ - ഭാഷാടിസ്ഥാനത്തിലുള്ള നാട്ടുരാജ്യങ്ങളുടെ പുനസംഘടന· JVP കമ്മീഷൻ - ധർ കമ്മീഷൻ റിപ്പോർട്ടിന്റെ പുനരവലോകനം· ഫസൽ അലി കമ്മീഷൻ - ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനസംഘടന· ജി ശിവരാജൻ കമ്മീഷൻ - സോളാർ കേസ്· കപൂർ കമ്മീഷൻ - മഹാത്മാ ഗാന്ധി വധം· ഖോത്സല കമ്മീഷൻ - ചന്ദ്രബോസിന്റെ മരണം· നരേന്ദ്രൻ കമ്മീഷൻ - സംസ്ഥാന സർവീസിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം· മുഖർജി കമ്മീഷൻ , ഷാനവാസ് കമ്മീഷൻ - സുഭാഷ് ചന്ദ്രൻ ബോസിൻറെ തിരോധാനം· സി.ഡി മായി കമ്മീഷൻ - എൻഡോസൾഫാൻ ദുരന്തം· സുബ്രഹ്മണ്യൻ കമ്മീഷൻ - കാർഗിൽ യുദ്ധം· വോഹ്ര കമ്മീഷൻ - രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം· ദിനേശ് ഗോസാമി കമ്മീഷൻ - ഇലക്ഷൻ പരിഷ്കരണം· ലിബർഹാൻ കമ്മീഷൻ - ബാബരി മസ്ജിദ്· ഷാ കമ്മീഷൻ - 1975 ലെ ദേശീയ അടിയന്തരാവസ്ഥ· ജാനകി രാമൻ കമ്മീഷൻ - സെക്യൂരിറ്റി അപവാദം· യു.സി ബാനർജി കമ്മീഷൻ - ഗോധ്ര സംഭവം പുനരന്വേഷണം· പാലോളി കമ്മീഷൻ - ന്യൂനപക്ഷ സമുദായ സംവരണം· മാധവ് ഗാഡ്ഗിൽ കമ്മീഷൻ, കസ്തൂരിരംഗൻ കമ്മീഷൻ, ഉമ്മൻ വി ഉമ്മൻ കമ്മീഷൻ - പശ്ചിമഘട്ടം· ഹണ്ടർ കമ്മീഷൻ - ജാലിയൻവാലാബാഗ് കൂട്ടക്കൊല· സന്താനം കമ്മിറ്റി - വിജിലൻസ് കമ്മീഷൻ രൂപീകരണം· സ്വരൺ സിംഗ് കമ്മീഷൻ - മൗലിക കടമകൾ· എസ് എൻ ഫുക്കൺ കമ്മീഷൻ - തെഹൽക്ക വിവാദം· യശ്പാൽ കമ്മിറ്റി - വിദ്യാഭ്യാസം· ഗുരു ശ്യാമപ്രസാദ് കമ്മീഷൻ - ബാലവേല
·

No comments:
Post a Comment